ശ്രീനാരായണ ഗുരു ജയന്തി : തുളസിപ്പാറ ശാഖയുടെ നേതൃത്വത്തിൽ ഘോഷയാത്ര നടത്തി.

ശ്രീനാരായണ ഗുരു ജയന്തി : തുളസിപ്പാറ ശാഖയുടെ നേതൃത്വത്തിൽ ഘോഷയാത്ര നടത്തി.

തുളസിപ്പാറ :ശ്രീനാരായണ ധർമ്മപരിപാലന യോഗം (എസ്.എൻ.ഡി.പി) മലനാട് യൂണിയൻ തുളസിപ്പാറയുടെ നേതൃത്വത്തിൽ ഘോഷയാത്ര നടത്തി.

Slide 1
Slide 2
Slide 3
Slide 4

തുളസിപ്പാറയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ഇരട്ടയാറിൽ സമാപിച്ചു. നൂറുകണക്കിന് ഭക്തജനങ്ങളാണ് ഘോഷയാത്രയിൽ പങ്കെടുത്തത്.