മരിയൻ ജപമാല റാലി നടത്തി

മരിയൻ ജപമാല റാലി നടത്തി

ഇരട്ടയാർ : സെൻറ് തോമസ് ഫൊറോന ചർച്ച് ഇരട്ടയാറിലെ സൺഡേ സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ ജപമാല റാലി നടത്തി.

Slide 1
Slide 2
Slide 3
Slide 4

പള്ളിയിൽ നിന്നും ആരംഭിച്ച റാലി ഇരട്ടയാർ ടൗൺ ചുറ്റി പള്ളിയിൽ സമാപിച്ചു.

പരിശുദ്ധ മാതാവിൻ്റെ ജനന തിരുന്നാൾ ൻ്റെ  മുന്നോടിയായാണ് കുട്ടികളുടെ നേതൃത്വത്തിൽ ജപമാല റാലി നടത്തിയത്.പരിപാടികൾക്ക് സൺഡേ സ്കൂൾ അധ്യാപകർ,വൈദികർ, സിസ്റേഴ്സ് എന്നിവർ നേതൃത്വം നൽകി.