എസ്എൻഡിപി യോഗം : കൽത്തൊട്ടി ശാഖ ചതയദിന ഘോഷയാത്ര നടത്തി
എസ്എൻഡിപി യോഗം1302 കൽത്തൊട്ടി ശാഖയുടെ നേതൃത്വത്തിൽ ചതയദിന ഘോഷയാത്ര നടത്തി.
ശാഖാ പ്രസിഡണ്ട് എൻ ആർ ലാൽ . സെക്രട്ടറി കെ .എൻ ഉത്തരാനന്ദൻ , വൈസ് പ്രസിഡണ്ട് പ്രദീപ് എസ് മണി . യൂണിയൻ കമ്മിറ്റിയംഗം രതീഷ് വിജയൻ എന്നിവർ നേതൃത്വം നൽകി.





