പട്ടുമല പള്ളി : തിരുന്നാള്‍ ഇന്ന് സമാപിക്കും

പട്ടുമല പള്ളി : തിരുന്നാള്‍ ഇന്ന് സമാപിക്കും

പട്ടുമല സെന്റ് ഫ്രാൻസിസ് മൗണ്ട് ആശ്രമദേവാലയത്തിലെ പരിശുദ്ധ മാതാവിന്റെ പിറവി തിരുനാളും എട്ടുനോമ്ബാ ചാരണവും തിരുസുരൂപ പ്രതിഷ്ഠയുടെ 44ആമത് വാർഷിക ആഘോഷവും ഇന്ന് സമാപിക്കും.

Slide 1
Slide 2
Slide 3
Slide 4

ഇന്ന് 9.30ന് നൊവേന, ബ്രദർ കെ.സി.ജോസഫ്.(വൈസ് പ്രൊവിൻഷ്യല്‍ സെന്റ്‌തോമസ് പ്രൊവിൻസ്, തിരുവനന്തപുരം.) 10 മണിക്ക് പൊന്തിഫിക്കല്‍ ദിവ്യബലി,തിരുനാള്‍ സന്ദേശം. വിജയപുരം രൂപതാ മെത്രാൻ, റൈറ്റ് റവ.ഡോക്ടർ. സെബാസ്റ്റ്യൻ തെക്കത്തെചേരിയില്‍ നയിക്കും.

സഹകാർമ്മികർ: ഫൊറോനയിലെ വൈദികർ. ഫൊറോനയിലെസന്യസ്തരും, ഫ്രാൻസിസ്‌കൻ ബ്രദേഴ്സും നേതൃത്വം നല്‍കും.തുടർന്ന് പ്രദക്ഷിണം,പരിശുദ്ധ കുർബാനയുടെ ആശിർവാദം.നേർച്ച വെഞ്ചരിപ്പ്.