ബൈക്ക് അപകടത്തിൽ വിദ്യാർഥി മരിച്ചു.കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർഥി ഡോൺ സാജൻ ആണ് മരിച്ചത് കുട്ടിക്കാനത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അണക്കര സ്വദേശിയാണ്