യൂത്ത് കോണ്‍ഗ്രസ് നടത്തിയ ജില്ലാ മാര്‍ച്ചില്‍ സംഘര്‍ഷം

പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ കേസ്

യൂത്ത് കോണ്‍ഗ്രസ് നടത്തിയ ജില്ലാ മാര്‍ച്ചില്‍ സംഘര്‍ഷം

തൊടുപുഴ : പൊലീസ് സ്റ്റേഷനിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ജില്ലാ മാർച്ചിൽ സംഘര്‍ഷം.

Slide 1
Slide 2
Slide 3
Slide 4

പ്രവർത്തകർക്കും പോലീസിനും പരിക്കേറ്റു.സംഘർഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ക്കും പ്രവർത്തകർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

Slide 1
Slide 2
Slide 3
Slide 4

ജില്ലാ വൈസ് പ്രസിഡന്‍റ് ടോണി തോമസ്, ബിലാല്‍ സമദ്, ഷാനു ഷാഹുല്‍, അഖില്‍ വണ്ടിപ്പെരിയാർ, ബാദുഷ പൂപ്പാറ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് ഇരുപതോളം പ്രവർത്തകർക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.