ഓപ്പറേഷൻ ഷൈലോക്ക് : നെടുങ്കണ്ടത്ത് ഒരാൾ പിടിയിൽ

ഓപ്പറേഷൻ ഷൈലോക്ക് : നെടുങ്കണ്ടത്ത് ഒരാൾ പിടിയിൽ

നെടുങ്കണ്ടം: ഓപ്പറേഷൻ ഷൈലോക്ക്ൻ്റെ ഭാഗമായി നടത്തിയ തിരച്ചിലിൽ ഒരാൾ പിടിയിൽ. നെടുങ്കണ്ടം ചക്കക്കാനം കൊന്നയ്ക്കപ്പറമ്പിൽ സുധീന്ദ്രനെയാണ് പോലീസ് പിടികൂടിയത്.

Slide 1
Slide 2
Slide 3
Slide 4

ഇയാളിൽ നിന്ന് 9.8 ലക്ഷം രൂപ, ഒപ്പിട്ട മുദ്രപത്രങ്ങൾ, ചെക്കുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു.

ഗ്രാമീണ മേഖലകളിലെ തൊഴിലാളികളെ കെണിയിലാക്കി കൊള്ള പലിശക്ക് പണം കടം കൊടുക്കുന്ന തമിഴ് സംഘങ്ങളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.