കോൺഗ്രസ്സ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.

കോൺഗ്രസ്സ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.

കോൺഗ്രസ്സ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലിസ് സ്റ്റേഷൻ മാർച്ച് നടത്തി.

Slide 1
Slide 2
Slide 3
Slide 4

പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കൊണ്ട് കെപിസിസി നിർദ്ദേശ പ്രകാരമായിരുന്നു കോൺഗ്രസ്സ് പ്രവർത്തകർ കട്ടപ്പന പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്. കട്ടപ്പനയിൽ നടന്ന പ്രതിഷേധ മാർച്ച് ഇ എം അഗസ്തി ഉദ്ഘാടനം ചെയ്തു.

നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.