പാമ്പുകടിയേറ്റ് യുവതി മരിച്ചു. സംഭവം മൂലമറ്റത്ത്

പാമ്പുകടിയേറ്റ് യുവതി മരിച്ചു. സംഭവം മൂലമറ്റത്ത്

ഇന്നലെ പുരയിടത്തിൽ വിറക് ശേഖരിക്കുന്നത്തിന് ഇടയിലാണ് ഇടാട് പുതിയ കുന്നേൽ ജോസഫിൻ്റെ ഭാര്യ ബെറ്റിക്ക് പാമ്പുകടി ഏൽക്കുന്നത്.ഉടനെ തന്നെ തൊടുപുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4