കട്ടപ്പന മാർക്കറ്റിലെ കുഴികൾ അടക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു

നടപടി കേരള ജേർണൽ വാർത്തയെ തുടർന്ന്

കട്ടപ്പന മാർക്കറ്റിലെ കുഴികൾ അടക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു

കട്ടപ്പന നഗരസഭാ മാർക്കറ്റിലെ കുഴികൾ അടയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. മാർക്കറ്റിലെ വഴികളുടെ ദുരവസ്ഥ കേരള ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു.

Slide 1
Slide 2
Slide 3
Slide 4