എഴുകും വയലിൽ കാറിന് തീപിടിച്ചു.കാർ പൂർണ്ണമായും കത്തി നശിച്ചു

കേരള ജേർണൽ സെൽഫി റിപ്പോർട്ട് : ജോണി പുതിയാപറമ്പിൽ

എഴുകും വയലിൽ കാറിന് തീപിടിച്ചു.കാർ പൂർണ്ണമായും കത്തി നശിച്ചു

എഴുകുംവയൽ : കണ്ണൻ ചിറപ്പടിയിൽ കയറ്റത്തിൽ വച്ച് കാർ പൂർണ്ണമായും കത്തി നശിച്ചു.

Slide 1
Slide 2
Slide 3
Slide 4

രാവിലെ പള്ളിയിലേക്ക് പോയ എഴുകുംവയൽ സ്വദേശി ജിജോയുടെ കാറാണ് കത്തി നശിച്ചത്.

യാത്ര ചെയ്തിരുന്നവർക്ക് പൊള്ളലേറ്റിട്ടുണ്ട് ആരുടെയും പരിക്ക് അതി ഗുരുതരമല്ല.

ജിയോയെ കൂടാതെ മക്കളായ ഓഷ്യൻ. എൽസ. ജോർജുകുട്ടി എന്നിവരും ഭാര്യ അനു ഭാര്യ മാതാവ് ആലീസ് എന്നിവരും കാറിൽ ഉണ്ടായിരുന്നു.

ഇരട്ടയാർ പഞ്ചായത്ത് മെമ്പർ ജൈനമ ബേബിയുടെ നേതൃത്വത്തിൽ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീയണച്ചത്.

ഇന്ന് രാവിലെ 5.15 ഓടെ ആണ് സംഭവം