ഉഷ തയ്യൽ മെഷിനുകൾക്ക് മാത്രമായി കട്ടപ്പനയിൽ അംഗീകൃത ഷോറും : ഉദ്ഘാടനം ഇന്ന്

ഉഷ തയ്യൽ മെഷിനുകൾക്ക് മാത്രമായി കട്ടപ്പനയിൽ അംഗീകൃത ഷോറും : ഉദ്ഘാടനം ഇന്ന്

ഉഷ തയ്യൽ മെഷിനുകൾക്ക് മാത്രമായുള്ള കട്ടപ്പനയിലെ അംഗീകൃത ഷോറൂമിൻ്റെ  ഉദ്ഘാടനം ഇന്ന് നടക്കും

Slide 1
Slide 2
Slide 3
Slide 4

ഉഷ തയ്യൽ മെഷീനുകളുടെ എല്ലാം മോഡലുകളും ഉൾപ്പെടുത്തി കൊണ്ടുള്ള അതിവിപുലമായ ഷോറൂം, സെറ കർട്ടൻ ആൻഡ് ഫർണിഷിംഗിൽ ഇന്ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്നു..രാവിലെ 10 മണിക്ക് മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ് ഉദ്ഘാടന കർമ്മം നിർവഹിക്കും..

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന നഗരസഭാ അധ്യക്ഷ ശ്രീമതി.ബീനാ ടോമി ഭദ്രദീപം കൊളുത്തും.

എല്ലാം മോഡലുകളിലും ഉള്ള തയ്യൽ മെഷീനുകൾക്കൊപ്പം സർവീസും, കമ്പനി സ്പെയർപാർട്‌സും ഇവിടെ ലഭ്യമാണ് . തയ്യൽ മെഷീനുകൾക്ക് EMI സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്ന് അധികൃതർ അറിയിച്ചു. 

Slide 1
Slide 2
Slide 3
Slide 4