കട്ടപ്പന ഓക്സിലിയം സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗം

കട്ടപ്പന ഓക്സിലിയം സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗം

കട്ടപ്പന ഓക്സിലിയം സ്കൂളിൽ രക്ഷിതാക്കളുടെ ജനറൽ ബോഡി യോഗം നടന്നു.

Slide 1
Slide 2
Slide 3
Slide 4

ക്രൈസ്റ്റ് നഗർ ഐഎസ്‌സി സ്‌കൂൾ,  പ്രിൻസിപ്പൽ റവ. ഫാ. മാത്യു തെങ്ങുംപള്ളിൽ മുഖ്യാതിഥിയായിരുന്നു.

ഇന്നത്തെ വിദ്യാഭ്യാസ സാഹചര്യത്തിൽ CICSE പാഠ്യപദ്ധതിയുടെ പ്രത്യേകതകളും CICSE ചട്ടക്കൂടിൽ ദേശീയ വിദ്യാഭ്യാസ നയം (NEP) എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് വേണ്ടി ക്ലാസുകളും സംഘടിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിൻസി സ്വാഗതം ആശംസിച്ചു.