ഇടിഞ്ഞമലയിൽ ശ്രീകൃഷ്ണജയന്തി ദിനാഘോഷം

ഇടിഞ്ഞമലയിൽ ശ്രീകൃഷ്ണജയന്തി ദിനാഘോഷം

ബാലഗോകുല ത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ ഇടിഞ്ഞമല യിൽ നാളെ ശ്രീകൃഷ്ണജയന്തി ദിനാഘോഷം നടത്തും.

രാവിലെ 10.00 മണിക്ക് താലപ്പൊലി കളുടെയും വാദ്യമേളങ്ങളുടെയും, പുരാണവേഷം ധരിച്ച ബാലികാ ബാലന്മാരുടെയും അകമ്പടിയോടെ ഗോകുല പതാക കൈമാറി മഹാശോഭായാത്ര ആരംഭിക്കും.

ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരുമ്പോൾ ഉറിയടിയും പ്രസാദവിതരണവും അന്നദാനവും ഉണ്ടായിരിക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും സംഘാടകർ അറിയിച്ചു.