മൂന്നാറിൽ പോക്സോ നിയമ ബോധവൽക്കരണ ക്ലാസ് നടന്നു

മൂന്നാറിൽ പോക്സോ നിയമ ബോധവൽക്കരണ ക്ലാസ് നടന്നു

മൂന്നാർ: മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥികൾക്കായി പോക്സോ നിയമത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

പരിപാടിയുടെ ഉദ്ഘാടനം മൂന്നാർ പോലീസ് സബ് ഇൻസ്പെക്ടർ അനിൽകുമാർ നിർവഹിച്ചു. മുരിക്കാശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ കെ.ഡി. മണിയൻ വിദ്യാർത്ഥികൾക്ക് പോക്സോ നിയമത്തിന്റെ പ്രാധാന്യവും കുട്ടികളുടെ സുരക്ഷയ്ക്കായുള്ള നിയമപരമായ സംരക്ഷണവും വിശദീകരിച്ച് ക്ലാസുകൾ എടുത്തു