സംസ്ഥാന യുവജന കമ്മീഷൻ ജില്ലാതല അദാലത്ത് 16 ന്

സംസ്ഥാന യുവജന കമ്മീഷൻ ജില്ലാതല അദാലത്ത് 16 ന്

സംസ്ഥാന യുവജന കമ്മീഷൻ ഇടുക്കി ജില്ലാതല അദാലത്ത് പതിനാറാം തീയതി നടക്കും

Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സണ്‍ എം.ഷാജറിന്റെ അദ്ധ്യക്ഷതയില്‍ ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ ഇടുക്കി കളക്‌ട്രേറ്റ് കോണ്‍ഫറൻസ് ഹാളിലാണ് ജില്ലാതല അദാലത്ത് നടക്കുന്നത്.

18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവജനങ്ങളുടെ പരാതികൾ കമ്മീഷൻ മുമ്പാകെ അന്നേദിവസം സമർപ്പിക്കാവുന്നതാണ്