യുവജന കമ്മീഷൻ ജില്ലാതല അദാലത്ത് ഇന്ന് ഇടുക്കിയിൽ

യുവജന കമ്മീഷൻ ജില്ലാതല അദാലത്ത് ഇന്ന് ഇടുക്കിയിൽ

ഇടുക്കി: കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം. ഷാജറിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് (16) രാവിലെ 11 മണി മുതല്‍ ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടക്കും.

18 മുതല്‍ 40 വയസ് വരെയുള്ള യുവജനങ്ങള്‍ക്ക് അവരുടെ പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാവുന്നതാണ്.

Slide 1
Slide 2
Slide 3
Slide 4

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2308630

Slide 1
Slide 2
Slide 3
Slide 4