ഹെറോയിനുമായി യുവതി പിടിയില്‍
ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളിയായ യുവതി പെരുമ്പാവൂരിൽ പിടിയില്‍
അസാം ഹൈബ്ര ഗാവ് കച്ചമരി സ്വദേശിനി സലീമ ബീഗം (28) ആണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.20 ഗ്രാം ഹെറോയിനാണു യുവതിയുടെ കൈ വശം ഉണ്ടായിരുന്നത്.





