കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ‘സര്‍ഗം-2025’ സംസ്ഥാനതല കഥാരചന മത്സരം

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ‘സര്‍ഗം-2025’ സംസ്ഥാനതല കഥാരചന മത്സരം

തിരുവനന്തപുരം: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ടങ്ങളുടെയും ഓക്‌സിലറി ഗ്രൂപ്പുകളുടെയും അംഗങ്ങള്‍ക്കായി ‘സര്‍ഗം-2025’ സംസ്ഥാനതല കഥാരചന മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു.

Slide 1
Slide 2
Slide 3
Slide 4

സാഹിത്യ പ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ തെളിയിക്കാന്‍ അവസരം ഒരുക്കുകയാണ് കുടുംബശ്രീ.

മത്സരവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും കുടുംബശ്രീയുടെ ഔദ്യോഗിക വെബ്‌സൈറ്റ് www.kudumbashree.org/sargam2025 സന്ദര്‍ശിക്കാവുന്നതാണ്.