ഭാഗ്യക്കുറി സംരക്ഷണ സമിതി മാർച്ച് നടത്തി

ഭാഗ്യക്കുറി സംരക്ഷണ സമിതി മാർച്ച് നടത്തി

തൊടുപുഴ : കേരളാ ലോട്ടറിക്ക് ജി എസ് ടി വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ ഭാഗ്യക്കുറി സംരക്ഷണ സമിതി മാർച്ച് നടത്തി.

Slide 1
Slide 2
Slide 3
Slide 4

തൊടുപുഴ ഇൻകം ടാക്സ്‌ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

ഭാഗ്യക്കുറികൾക്കു GST ഉയർത്തിയ നടപടി പുനഃപരിശോധിക്കുക,തൊഴിലാളികൾക്ക് സംരക്ഷണം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉയർത്തിയയായിരുന്നു ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ മാർച്ച്.