വെള്ളത്തൂവല്‍–കല്ലാര്‍ക്കുട്ടി റോഡില്‍ വെള്ളത്തൂവല്‍ യാക്കോബായ പള്ളിക്ക് സമീപം മണ്ണിടിച്ചില്‍; റോഡ് പൂര്‍ണമായി തടസ്സപ്പെട്ടു.

മണ്ണിടിഞ്ഞ് വഴി നിലവിൽ പൂർണമായും ബ്ലോക്കാണ്.മണ്ണിടിഞ്ഞതിന് മുകളിലായി സ്ഥിതിചെയ്യുന്ന ഒരു വീടും അപകട ഭീതിയിലാണ്.