ക്രിസ്ത്യൻ സന്യാസിനിമാരെ അന്യായമായി തടങ്കലിൽ ആക്കിയതിനെതിരെ CPIM പ്രതിക്ഷേധം കട്ടപ്പനയിൽ നടന്നു..

ക്രിസ്ത്യൻ സന്യാസിനിമാരെ അന്യായമായി തടങ്കലിൽ ആക്കിയതിനെതിരെ CPIM പ്രതിക്ഷേധം കട്ടപ്പനയിൽ നടന്നു..

കട്ടപ്പന:- ക്രിസ്ത്യൻ സന്യാസിനിമാരെ അന്യായമായി തടവിലാക്കിയ BJP സർക്കാരിന്റെ നടപടിക്കെതിരെ, CPIM ന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ കട്ടപ്പനയിൽ സംഘടിപ്പിച്ചു. CPIM ജില്ലാ സെക്രട്ടറി ശ്രീ സി വി വർഗീസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ശ്രീ മാത്യു ജോർജ്, ശ്രീ വി ആർ സജി,കെ എസ് മോഹനൻ തുടങ്ങിയവർ സംസാരിച്ചു. CPIM ന്റെയും, യുവജന സംഘടനകളുടെയും വിവിധ പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം നൽകി

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4