കുമളിയിൽ വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടന പന്തൽ തകർന്നു; മൂന്ന് പേർക്ക് പരുക്ക്

കുമളിയിൽ വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടന പന്തൽ തകർന്നു; മൂന്ന് പേർക്ക് പരുക്ക്

കുമളി: സംസ്ഥാന വനം-വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കുമളിയിൽ ഒരുക്കിയ ഉദ്ഘാടന പന്തൽ തകർന്നുവീണ് മൂന്ന് പേർക്ക് പരുക്ക്. രണ്ട് പൊലീസുകാർ ഉൾപ്പെടെയാണ് പരുക്കേറ്റത്.

മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് ശേഷം മന്ത്രി ഉൾപ്പെടെയുള്ളവർ മടങ്ങിയതിന് പിന്നാലെയാണ് പന്തൽ തകർന്നുവീണത്. അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4