ടി. സതികുമാർ ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസർ

ടി. സതികുമാർ ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസർ

ഇടുക്കി: ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ടി. സതികുമാർ ചുമതലയേറ്റു. നേരത്തെ പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം പി.ആർ.ഡി ഡയറക്ടറേറ്റിലെ പരസ്യവിഭാഗത്തിലും പ്രോഗ്രാം വിഭാഗം മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.തിരുവനന്തപുരം സ്വദേശിയാണ് ടി. സതികുമാർ.

Slide 1
Slide 2
Slide 3
Slide 4