ആത്മഹത്യാ പ്രവണത ; അണക്കരയിൽ പൊതുചർച്ച സംഘടിപ്പിച്ചു

ആത്മഹത്യാ പ്രവണത ; അണക്കരയിൽ പൊതുചർച്ച സംഘടിപ്പിച്ചു

അണക്കര: കുട്ടികളിലും മുതിർന്നവരിലും വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയെക്കുറിച്ച് ബോധവൽക്കരണം ലക്ഷ്യമിട്ട് അണക്കരയിൽ പൊതുചർച്ച സംഘടിപ്പിച്ചു.

‘ജീവിതത്തിന് മൂല്യമുണ്ട്, ഒരുമിച്ച് കൈകോർക്കാം’ എന്ന സന്ദേശവുമായി അമ്മയ്ക്കൊരുമ്മ സ്നേഹക്കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

Slide 1
Slide 2
Slide 3
Slide 4

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4