വ്യാപാരി വ്യവസായി സമിതി കട്ടപ്പന ഏരിയ സമ്മേളനം ഇന്ന്

വ്യാപാരി വ്യവസായി സമിതി കട്ടപ്പന ഏരിയ സമ്മേളനം ഇന്ന്

കട്ടപ്പന: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ കട്ടപ്പന ഏരിയ സമ്മേളനം ഇന്ന് (ഒക്ടോബർ 15) ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂൾ കവലയിലെ ആർ.എം.എസ്. സ്പൈസസ് ഓഡിറ്റോറിയത്തിൽ നടക്കും.

ഏരിയ സെക്രട്ടറി മജീഷ് ജേക്കബിന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം ജോസ് വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ മുഖ്യപ്രഭാഷണം നടത്തും.

Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന, ജില്ലാ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.