രേഖകളില്ലാതെ ഇന്ത്യയിലെത്തി; ബംഗ്ലാദേശ് സ്വദേശി അടിമാലിയിൽ പിടിയിൽ

രേഖകളില്ലാതെ ഇന്ത്യയിലെത്തി; ബംഗ്ലാദേശ് സ്വദേശി അടിമാലിയിൽ പിടിയിൽ

ഇടുക്കി: മതിയായ രേഖകളില്ലാതെ ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പൗരനെ അടിമാലിയിൽ പൊലീസ് പിടികൂടി. ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് റസാബുൽ ഇസ്ലാം (34) ആണ് അടിമാലി പൊലീസിന്റെ പിടിയിലായത്.

ബംഗ്ലാദേശിലെ ചുവതങ്ക ജില്ലയിലെ സുമത്രീയാ കോളനി സ്വദേശിയായ ഇയാൾ കഴിഞ്ഞ എട്ട് വർഷമായി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കെട്ടിടനിർമാണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നുവെന്നാണ് വിവരം.

Slide 1
Slide 2
Slide 3
Slide 4