ഷെഫിൻ തോമസ് (21) തെക്കേപ്പറമ്പിൽ നിര്യാതനായി

ഷെഫിൻ തോമസ് (21) തെക്കേപ്പറമ്പിൽ നിര്യാതനായി

ഇടുക്കി: കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസിന്റെയും കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് ഭാരവാഹി ജെയ്‌സൻ തെക്കേപറമ്പിലിന്റെയും മകൻ ഷെഫിൻ തോമസ് (21) നിര്യാതനായി.സംസ്ക്കാര ശുശ്രൂഷ : ഇന്ന് (21/10/26) ബുധൻ വൈകിട്ട് 4.30 ന് കൽത്തൊട്ടി തിരുകുടുബ ദേവാലയ സെമിത്തേരിയിൽ

Slide 1
Slide 2
Slide 3
Slide 4