കെ.സി.വൈ.എം ഇടുക്കി രൂപത പ്രഥമ കായികമേള ‘യുകെൽ’: ഇരട്ടയാർ യൂണിറ്റിന് ഇരട്ടക്കിരീടം

കെ.സി.വൈ.എം ഇടുക്കി രൂപത പ്രഥമ കായികമേള ‘യുകെൽ’: ഇരട്ടയാർ യൂണിറ്റിന് ഇരട്ടക്കിരീടം

കാൽവരി മൗണ്ട്: കെ.സി.വൈ.എം–എസ്.എം.വൈ.എം ഇടുക്കി രൂപതാ സമിതിയുടെ (2026–27) ആഭിമുഖ്യത്തിൽ കാൽവരി മൗണ്ടിൽ സംഘടിപ്പിച്ച പ്രഥമ യൂത്ത് സ്പോർട്സ് മീറ്റായ ‘യുകെൽ’ (YUKHEL) കായികമേളയിൽ ഇരട്ടയാർ യൂണിറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഗെയിംസ് വിഭാഗത്തിലെ ഓവറോൾ കിരീടവും സ്വന്തമാക്കിയതോടെ ഇരട്ടയാർ യൂണിറ്റിന് ഇരട്ടനേട്ടമായി.

Slide 1
Slide 2
Slide 3
Slide 4

രൂപതയിലെ വിവിധ യൂണിറ്റുകൾ പങ്കെടുത്ത മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇരട്ടയാർ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്. മീറ്റിലെ ആൺകുട്ടികളുടെ വ്യക്തിഗത ചാമ്പ്യൻഷിപ്പ് ഇരട്ടയാർ യൂണിറ്റിലെ അലക്സാണ്ടർ സ്വന്തമാക്കി.

സമാപനച്ചടങ്ങിൽ വൈദികരും രൂപതാ ഭാരവാഹികളും ചേർന്ന് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.

Slide 1
Slide 2
Slide 3
Slide 4