കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ ബസ് അപകടം...
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് കോംപ്ലക്സിലേക്ക് ബസ് ഇടിച്ചു കയറി അപകടം.. രണ്ടുപേർക്ക് പരിക്കേറ്റു.. തങ്കമണി റൂട്ടിലേക്ക് യാത്ര പോകേണ്ട ആൻ മോട്ടോഴ്സ് എന്ന ബസ്, നിയന്ത്രണം വിട്ടാണ് ആളുകൾക്കിടയിലേക്ക് കയറിയത്.. മുൻപും സമാന രീതിയിള്ള അപകടം ഇവിടെ ഉണ്ടായിട്ടുണ്ട്.. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് അറിയാൻ കഴിഞ്ഞത്.





