മദ്യപാനികൾക്കോരു സന്തോഷ വാർത്ത...

മദ്യപാനികൾക്കോരു സന്തോഷ വാർത്ത...

ഇടുക്കി: സംഭവം ശരിയാണ് മദ്യപാനികൾക്കിനി പാത്തും പതുങ്ങിയും മദ്യം വാങ്ങേണ്ട, ഒറ്റ ക്ലിക്കിൽ ഇനി വീട്ടിലെത്തും നിങ്ങളുടെ ഇഷ്ട ബ്രാൻഡ്. ഭക്ഷണം ഓർഡർ ചെയ്യുന്ന പോലെ ഇനി മദ്യവും ഓൺലൈനിൽ ഓർഡർ ചെയ്യാനുള്ള സാധ്യത തെളിയുന്നു. വിൽപ്പന ഓൺലൈനാക്കാൻ സർക്കാരിന് മുന്നിൽ അപേക്ഷ നൽകിയിരിക്കുകയാണ് ബെവ്കോ. മദ്യം ഓൺലൈനായി എത്തിക്കാൻ സ്വിഗ്ഗി ഉൾപ്പടെയുള്ള മുൻ നിര കമ്പനികളുമായി ചർച്ച നടന്നു കഴിഞ്ഞു. ഔട്ട് ലെറ്റുകൾക്ക് മുന്നിലെ തിരക്ക് ഒഴിവാകന്നതുൾപ്പടെയുള്ള കാര്യങ്ങളാണ് ബെവ്കോ സർക്കാരിനെ അറിയിച്ചിട്ടുള്ളത്. സർക്കാരിന്റെ അന്തിമ തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ് ബെവ്കോ.

Slide 1
Slide 2
Slide 3
Slide 4