ഏലപ്പാറയിൽ ഹെലിബറിയ എസ്റ്റേറ്റ് തൊഴിലാളികളുടെ ജനകീയ മാർച്ച്

ഏലപ്പാറയിൽ ഹെലിബറിയ എസ്റ്റേറ്റ് തൊഴിലാളികളുടെ ജനകീയ മാർച്ച്

ഏലപ്പാറ: തോട്ടം അടച്ചുപൂട്ടിയ ഹെലിബറിയ എസ്റ്റേറ്റ് മാനേജ്മെന്റിന്റെ നടപടികളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ഏലപ്പാറയിൽ തൊഴിലാളികളുടെ ജനകീയ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ഉദ്ഘാടനം സി.ഐ.ടി.യു. ഇടുക്കി ജില്ലാ സെക്രട്ടറി സ. കെ. എസ്. മോഹൻ നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4