കിങ്സ് ഇലവൻ ക്ലബ് ഏലപ്പാറയുടെ വാർഷികവും, ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.

കിങ്സ് ഇലവൻ ക്ലബ് ഏലപ്പാറയുടെ വാർഷികവും, ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.

ഇടുക്കി:കഴിഞ്ഞ 10 വർഷകാലമായി ഇടുക്കി ഏലപ്പാറയിൽ കായിക സാമൂഹിക സന്നദ്ധ സേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന കിങ്‌സ് ഇലവൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ന്റെ 9 ആം വാർഷികവും ഭരണസമിതി തിരെഞ്ഞെടുപ്പും നടന്നു. ക്ലബ്‌ പ്രസിഡന്റ്‌ ശ്രി അഹമ്മദ് മുബിന്റെ അധ്യക്ഷതവഹിച്ച യോഗത്തിൽ മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ട് പ്രശാന്ത് v അവതരിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

2025-26 വർഷത്തെ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

പ്രസിഡന്റ്  അനിൽ .സി .പോൾ,സെക്രട്ടറി അജിത് T ,രക്ഷാധികാരി ബിജു ഗോപാൽ ,ട്രഷറർ ലൈജു ബാലൻ ,വൈസ് പ്രസിഡന്റ് അഹമ്മദ് മുബീൻ ,ജോയിന്റ് സെക്രട്ടറി വിശാന്ത് എന്നിവരെ തിരഞ്ഞെടുത്തു, എക്സിക്യൂട്ടീവ് പാനൽലിലേക്കു റോബിൻ സ്മിത്ത് R ,അജേഷ് .വി വി ,ബോബി തോമസ് ,രമേശ് R എന്നിവരെയും തിരഞ്ഞെടുത്തു...