മുതിർന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു

മുൻ മന്ത്രിയും കേരള നിയമസഭ സ്പീക്കറുമായിരുന്നു

മുതിർന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു

കെപിസിസി പ്രസിഡൻ്റ്, 13 വർഷം യുഡിഎഫ് കൺവീനർ എന്ന നിലയിലും ഇദ്ദേഹം  പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് തവണ നിയമസഭാംഗമായിരുന്നു.

എകെ ആൻ്റണി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായിരുന്നു. കെ കരുണാകരൻ മന്ത്രിസഭയിൽ നിയമസഭാ സ്പീക്കർ ആയും പ്രവർത്തിച്ചിട്ടുണ്ട് 

Slide 1
Slide 2
Slide 3
Slide 4

86 വയസ്സായിരുന്നു.

Slide 1
Slide 2
Slide 3
Slide 4