തിരുവല്ലയിൽ വൻ കഞ്ചാവു വേട്ട
തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവു വേട്ട.ഉപേക്ഷിക്കപ്പെട്ട നിലയില്‍ 4.8 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.
എക്സൈസ് ഐബി യുടെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തിരുവല്ല എക്സൈസ് നടത്തിയ പരിശോധനയില കണ്ടെത്തിയ ബാഗില്‍ നിന്നും രണ്ടു പൊതികളിലായി 4.8 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു
ബാഗിന്‍റെ ഉടമയെ കണ്ടെത്താനായില്ല.






