സ്‌കൂളുകളിലെ കുട്ടികള്‍ക്കെതിരായ അതിക്രമം: ‘സംസ്ഥാനത്ത് ഇതുവരെ 9 അധ്യാപകരെ പിരിച്ചുവിട്ടു

കുട്ടികള്‍ക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കില്ല’: മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകളിലെ കുട്ടികള്‍ക്കെതിരായ അതിക്രമം: ‘സംസ്ഥാനത്ത് ഇതുവരെ 9 അധ്യാപകരെ പിരിച്ചുവിട്ടു

സ്‌കൂളുകളിലെ കുട്ടികള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 9 അധ്യാപകരെ ഇതുവരെ പിരിച്ചുവിട്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി.

Slide 1
Slide 2
Slide 3
Slide 4

70 പേരുടെ ഫയല്‍ കൈവശമുണ്ട്. അവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊലീസുകാരെയും ക്ലാസുകളില്‍ ഇരുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.