ജില്ലാ വിമുക്തഭട ഭവൻ തൊടുപുഴയിൽ..

ജില്ലാ വിമുക്തഭട ഭവൻ തൊടുപുഴയിൽ..

 തൊടുപുഴ:-Kerala State Ex Services League (KSESL) ഇടുക്കി ജില്ലാ വിമുക്തഭട ഭവൻ തൊടുപുഴയിൽ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു. ബഹു. ഇടുക്കി MP ശ്രീ. ഡീൻ കുര്യാക്കോസ് സമീപം.