ദേശീയ ചലച്ചിത്ര അവാർഡ് : മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക്, തിളങ്ങി ഉർവശിയും, വിജയരാഘവനും

ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും ഉർവശി സ്വന്തമാക്കി.

ദേശീയ ചലച്ചിത്ര അവാർഡ് : മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക്, തിളങ്ങി ഉർവശിയും, വിജയരാഘവനും

Slide 1
Slide 2
Slide 3
Slide 4

71ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ തിളങ്ങി മലയാളം. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനായി. മികച്ച എഡിറ്റിംഗിന് പൂക്കാലം എന്ന ചിത്രത്തിന്റെ എഡിറ്റർ മിഥുൻ മുരളി അർഹനായി. 

Slide 1
Slide 2
Slide 3
Slide 4

2018നും നേട്ടം സ്വന്തമാക്കാനായി. മികച്ച പ്രൊഡക്ഷൻ ഡിസൈനർ എന്ന കാറ്റഗറിയിൽ മോഹൻദാസ് ആണ് പുരസ്കാരം സ്വന്തമാക്കിയത്.