ഓണാവധിയ്ക്കായി സ്‌കൂളുകള്‍ നാളെ അടയ്ക്കും

ഓണാവധിയ്ക്കായി സ്‌കൂളുകള്‍ നാളെ അടയ്ക്കും

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിയ്ക്കായി നാളെ അടയ്ക്കും.നാളെ മുതൽ പത്ത് ദിവസത്തെ അവധിയിലേക്ക് വിദ്യാര്‍ഥികള്‍ പ്രവേശിക്കും.

Slide 1
Slide 2
Slide 3
Slide 4

ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിനാണ് വീണ്ടും ക്ലാസുകള്‍ ആരംഭിക്കുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതിനോടകം ഓണാഘോഷങ്ങള്‍ പൂര്‍ത്തിയായി. എന്നാല്‍ അവധിയില്‍ പ്രവേശിക്കുന്നത് ഔദ്യോഗികമായും ഓഗസ്റ്റ് 29 നാണ്.