ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം

തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയിലെ സ്കൂളുകള്‍ക്ക് അവധി, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷവും അവധി

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം.സമാപനച്ചടങ്ങിനോടനുബന്ധിച്ച്‌ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

സമാപനത്തോടനുബന്ധിച്ച് വര്‍ണാഭമായ ഘോഷയാത്രയ്ക്ക് തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

വെള്ളയമ്പലത് നിന്ന് നിന്ന് തുടങ്ങുന്ന ഘോഷയാത്ര കിഴക്കേകോട്ടയില്‍ അവസാനിക്കും.

Slide 1
Slide 2
Slide 3
Slide 4

സാംസ്‌കാരിക കലാരൂപങ്ങളുമായി ആയിരത്തിലധികം കലാകാരന്മാരും അറുപതോളം ഫ്‌ലോട്ടുകളും ഘോഷയാത്രയില്‍ അണിനിരക്കും.

വൈകിട്ട് 4 മണിക്ക് മാനവീയം വീഥിയില്‍ ഗവര്‍ണര്‍ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.