എം.ജി സർവകലാശാല പി.ജി പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

എം.ജി സർവകലാശാല പി.ജി പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

Slide 1
Slide 2
Slide 3
Slide 4

അപേക്ഷകർ സർവകലാശാല പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രോസ്പെക്ടസ് വിശദമായി വായിച്ച് മനസ്സിലാക്കിയതിനുശേഷം മാത്രമേ അപേക്ഷ സമർപ്പിക്കാവൂവെന്ന് അധികൃതർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

യോഗ്യത, സംവരണ ആനുകൂല്യങ്ങൾ, അപേക്ഷാ നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ തുടങ്ങിയ വിവരങ്ങൾ പ്രോസ്പെക്ടസിൽ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സർവകലാശാല അറിയിച്ചു.