ജലനിരപ്പുയർന്നതോടെ മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നു

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്കൊഴുക്കി തുടങ്ങിയത്

ജലനിരപ്പുയർന്നതോടെ മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നു

നിലവില്‍ അണക്കെട്ടിന്റെ രണ്ടാം നമ്ബർഗേറ്റ് 20 സെന്റീമീറ്റർ ഉയർത്തി 11 ക്യുമിക്സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്