കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിനെതിരെ, കേരള കോൺഗ്രസ് എം, ഇരട്ടയാറ്റിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.

ഇരട്ടയാർ:-കന്യാസ്ത്രീകളെ ഛത്തീസ്‌ഘട്ടിൽ ജയിലിൽ അടച്ചതിനെതിരെയും ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെയും കേരള കോൺഗ്രസ് എം പാർട്ടി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു കേരള കോൺഗ്രസ് എം ഉടുമ്പുചോല നിയോജകമണ്ഡലം പ്രസിഡന്റ് ജിൻസൺ വർക്കി ഉദ്ഘാടനം നിർവഹിച്ചു പാർട്ടി മണ്ഡലം പ്രസിഡന്റ് ലാലിച്ചൻ വള്ളക്കട, പാർട്ടി സംസ്ഥാന കമ്മറ്റി അംഗം ജോസുക്കുട്ടി കണ്ണമുണ്ട, TK അപ്പുകുട്ടൻ , ജോസഫ് മാത്യ കാരിമറ്റം, K J വർക്കി കുളകാട്ട് വയലിൽ,സിനി മാത്യു ജെറിസിനോ കൊല്ലംപറമ്പിൽ ,ജോയി വെട്ടികുഴ, ജോയി പുറ്റുമണ്ണേൽ , ജോബി കാഞ്ഞമല, സോണി ഓലികരോട്ട് , വാവച്ചൻ ഊരോത്ത്, ജോസുകുട്ടി തെക്കേൽ , സണ്ണി താന്നിക്കൽ വിൽസൺ താമരശേരി എന്നിവർ നേത്യത്വം നൽകി.........