31 കൊല്ലം കഴിഞ്ഞാലെന്താ, നമ്മുക്ക് സ്കൂൾ ടൂർ പോവാം; ഹൈസ്‌കൂളിലെ മുടങ്ങിയ പഠനയാത്ര പോയി പൂർവ്വവിദ്യാർഥികൾ

31 കൊല്ലം കഴിഞ്ഞാലെന്താ, നമ്മുക്ക് സ്കൂൾ ടൂർ പോവാം; ഹൈസ്‌കൂളിലെ മുടങ്ങിയ പഠനയാത്ര പോയി പൂർവ്വവിദ്യാർഥികൾ
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ, മൂന്നു പതിറ്റാണ്ടിനുശേഷം, കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്‌സ് ഹൈസ്‌കൂളിലെ 1993 ബാച്ചിലെ എസ്എസ്എൽസി വിദ്യാർഥികളാണ് സ്‌കൂൾ വിനോദയാത്ര എന്ന ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ചത്.