IHRD ജീവനക്കാരുടെ പെൻഷൻ പ്രായം 58ൽ നിന്ന് 60 ആക്കി ഉയർത്താൻ സർക്കാർ ഉത്തരവ്

IHRD  ജീവനക്കാരുടെ പെൻഷൻ പ്രായം 58ൽ നിന്ന് 60 ആക്കി ഉയർത്താൻ സർക്കാർ ഉത്തരവ്

തിരുവനന്തപുരം ∙ IHRD ജീവനക്കാരുടെ പെൻഷൻ പ്രായം 58ൽ നിന്ന് 60 ആക്കി ഉയർത്താൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഡയറക്ടർ വി. എ. അരുണ്‍കുമാറിന്റെ ശുപാർശയെ തുടർന്ന് മന്ത്രിസഭയാണ് തീരുമാനം അംഗീകരിച്ചത്.

Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ തവണ 55ൽ നിന്ന് 58 ആക്കി ഉയർത്തിയ പെൻഷൻ പ്രായം, ഇപ്രാവശ്യം വീണ്ടും വർദ്ധിപ്പിച്ചതോടെ IHRD ജീവനക്കാർക്ക് രണ്ട് വർഷം കൂടി സേവനം തുടരാനാകും.