കൊയിലാണ്ടിയിൽ പാലം തകർന്നു വീണു.; തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊയിലാണ്ടിയിൽ പാലം തകർന്നു വീണു.; തൊഴിലാളികൾ  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: നിർമാണത്തിലിരുന്ന തൊരായി കടവ് പാലം തകർന്നു വീണു. സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

 പാലത്തിന്റെ നിർമാണ സമായത്തുന്പാലം തകർന്നത് അന്വേഷിക്കണം എന്ന് സമീപവാസികൾ പറയുന്നു.നിർമാണത്തിലെ അപാകത എന്നാണ് ആരോപണം. സംഭവം സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4