" പൂക്കളം കൊണ്ട് ഉറുമ്പ് പോയി "

സോഷ്യൽ മീഡിയയിൽ തരംഗമായി വ്യത്യസ്തമായ ഒരു പൂക്കളം

" പൂക്കളം കൊണ്ട് ഉറുമ്പ് പോയി "

സോഷ്യൽ മീഡിയയിൽ തരംഗമായ വ്യത്യസ്തമായൊരു പൂക്കളം..പാതി മുറിച്ച പൂക്കളം ചുമന്നു പോകുന്ന ഉറുമ്പിൻ്റെ ശൈലിയിൽ ആണ് പൂക്കളം ഒരുക്കിയിരിക്കുന്നത്..

Slide 1
Slide 2
Slide 3
Slide 4

ഈ വ്യത്യസ്ത പൂക്കളം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.നിരവധിപേരാണ് ഈ ചിത്രത്തിന് താഴെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.