മൂന്നാർ : കെഎസ്ആർടിസിയുടെ ഡബിൾഡക്കർ ബസ്സ് ദേവികുളത്തിന് സമീപം അപകടത്തിൽപെട്ടു. യാത്രക്കാർക്ക് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.