നിര്യാതനായി
അഡ്വ. സണ്ണി ചെറിയാൻ കുറ്റിപ്പുറത്ത് നിര്യാതനായി
അഡ്വ. സണ്ണി ചെറിയാൻ കുറ്റിപ്പുറത്ത് നിര്യാതനായി.കട്ടപ്പന നഗരസഭാ മുൻ ചെയർ പേഴ്സണും,ഇപ്പോളത്തെ കൗൺസിലറുമായ ഷൈനി സണ്ണിയുടെ ഭർത്താവാണ്.
കട്ടപ്പന നഗര സഭയുടെ മുൻ കൗൺസിലർ കൂടിയായിരുന്നു സണ്ണി ചെറിയാൻ അല്പനേരം മുൻപ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണപെട്ടത്.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിൽ ആയിരുന്നു.
സംസ്കാരം പിന്നീട്.





