ഇന്ധന വില വർധന ഒഴിവാക്കാൻ കേന്ദ്ര നീക്കം; തീരുവയിൽ വൻ കുറവ്

കുറവ് വരുത്തിയത് 10 രൂപ.പെട്രോൾ ഡീസൽ വില വർധനവ് ഒഴിവാക്കാൻ സഹായിക്കുമെന്ന് കേന്ദ്രം

ഇന്ധന വില വർധന ഒഴിവാക്കാൻ കേന്ദ്ര നീക്കം; തീരുവയിൽ വൻ കുറവ്

രാജ്യത്ത് ഇന്ധനവില ഉയരുന്നത് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ നിർണായക നടപടി സ്വീകരിച്ചു. പെട്രോൾ, ഡീസൽ എന്നിവയുടെ കേന്ദ്ര തീരുവ വെട്ടിക്കുറച്ചതായി കേന്ദ്രം അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

പെട്രോളിന് ഈടാക്കിയിരുന്ന തീരുവ 13 രൂപയിൽ നിന്ന് 3 രൂപയായി കുറച്ചപ്പോൾ, ഡീസലിന്റെ തീരുവ 10 രൂപയിൽ നിന്ന് പൂജ്യം രൂപയിലേക്കാണ് കുറച്ചത്.

Slide 1
Slide 2
Slide 3
Slide 4

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ അനിശ്ചിതത്വം പരിഗണിച്ചാണ് ഈ തീരുമാനം. ഇതിലൂടെ സാധാരണ ജനങ്ങൾക്ക് ഇന്ധനവില വർധനയിൽ നിന്നും ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ.തീരുവ കുറച്ചെങ്കിലും ഇന്ധന വില കുറയാൻ ഉള്ള സാധ്യതകൾ കുറവാണ്